സുപ്രിൻകോർട്ട് വിധി സ്വാഗതം 1991വിധി സുപ്രിം കോർട്ട് കണ്ടിട്ടില്ലേ ആ നിയമംവെച്ച് ഹരജിതടഞ്ഞാൽപോരെ അങ്ങിനെതടഞ്ഞിരുന്നെങ്ലിൽ വേറെ ആരാധനയാലെങ്കൾക്ക് അവകാശവുമായി ചെന്നാൽ ഒരു കോടതിയും ഹരജി സ്വീകരിക്കുകയില്ല ഓക്കേ താങ്ക്യൂ രാഹുൽ ഇനിയും നല്ല നല്ല വാർത്തകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
ഒരാളെങ്കിലും ഇങ്ങനെയൊ ക്കെ പറയുവാൻ ഉണ്ടല്ലോ. നന്ദിയുണ്ട്. എന്നാൽ ഒരു കാര്യം ശ്രദ്ധിച്ചുകൊള്ളുക മതങ്ങളെല്ലാം ഇന്ന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. പലത രം പേപ്പട്ടികളുടെ മദ്ധ്യത്തി ലാണ് നിങ്ങൾ നില്ക്കുന്നത് എന്ന് അറിയുക. സത്യത്തി ൻ്റേയും ധർമ്മത്തിൻ്റേയും കാലമല്ല ഇത് എന്നറിഞ്ഞ് വേണം ഇതിലേക്കിറങ്ങാൻ. എന്തായാലും നിങ്ങൾക്ക് നല്ലത് വരട്ടെ .
1947 ലെ സ്റ്റാറ്റസ്കോ എന്ന ആരാധനാലയ നിയമം ഉള്ള രാജ്യമാണ് ഇത് . എന്നിട്ടും പിന്നെയും പള്ളികൾക്ക് മേൽ അവകാശവാദം ഉന്നയിക്കുന്നത് നിയമവിരുദ്ധമെന്ന് കോടതികൾ ഒന്നായി പ്രഖ്യാപിക്കേണ്ട ഘട്ടം ?!. 👍
RSS പശു തീവ്രവാദി വൈറസ് ബാധിക്കാത്ത Judges ഇപ്പോഴും ഉണ്ട് !!??? ഈ ജഡ്ജി ഭാഗ്യവാനാണ്, അദ്ദേഹം സുപ്രീം കോടതി ആയതിനാൽ മോദിക്ക് അദ്ദേഹത്തെ അർദ്ധരാത്രിയിൽ മാറ്റാൻ കഴിയില്ല! 😂😂😂
5 പേർ മരിച്ചു ഒരു ചർച്ചയോ തുടർന്നുള്ള സമാദാനപരമായ ഒന്നില്ലാതെ പ്രതിഷേധിച്ച 5 പേരെ വെടി വെച്ച് കൊന്നുകളഞ്ഞ up പോലീസ് തികച്ചും ദയനീയമായ നിലപാടാണ് എടുത്തത് കോടതികൾ നിയമത്തെ നിയമത്തിന്റെ വഴിയിൽ കാണണം
മുസ്‌ലിം പള്ളികൾക്ക് മാത്രമായി പ്രത്യേക പ്രതിരോധവും സംരക്ഷണവും ആവശ്യമില്ല. രാജ്യത്ത് സത്യത്തിനും ധർമ്മത്തിനും ഭരണഘടനക്കും നീതിക്കും ന്യായത്തിനും ഒക്കെയാണ് സംരക്ഷണം ആവശ്യം. തകരാൻ അല്ലാഹു നിശ്ചയിച്ചതൊക്കെ തകരുക തന്നെ ചെയ്യും. No worries. 2:155 "കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"
1991 ലെ നിയമം നില നിൽക്കെ ഈ അതിക്രമത്തിന് സമ്മതം കൊടുത്തതും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അല്ലേ... ഈ കോടതി വിധിയിൽ സന്തോഷിക്കാൻ മാത്രം ഒന്നും ഇല്ല... സുപ്രീം കോടതി ഈ കേസ് തള്ളിയാൽ മാത്രമേ ഇനിയൊരു സാധ്യതയുള്ളൂ... ജനാധിപത്യവും മതേതരത്വവും ജീവ വായു പോലെ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഏറ്റവും മികച്ചൊരു ഭരണഘടനയാണ് ഇന്ത്യക്കുള്ളത്... പക്ഷേ ഭരിക്കാൻ ക്ഷണികുന്നത് മോശക്കാരാണെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും... Dr. B. R Ambedhkar...
Judicial systems must be away from all types of political or religious favoritism for any personal advantages, then our so many civiour issues they can solve fair and justified way.
Apriya Sathyangal എന്നൊരു ചാനലിൽ Binoj Nair എന്നൊരു വ്യക്തി താങ്കൾ ആട്ടിൻ തോലിട്ട ചെന്നായ ആണ് എന്നൊരു പരാമർശം നടത്തിയിട്ടുണ്ട്... ആ വീഡിയോ കണ്ടിട്ട് ഒരു respnse വീഡിയോ ചെയ്യണേ...രാഹുൽ ഈശ്വർ മുസ്ലിം കമ്മ്യൂണിറ്റിസ് നെ തെറ്റിധരിപ്പിക്കുന്നു എന്നാണ് പുള്ളി വാദിക്കുന്നത്.. 🤔🤔
❤ താങ്കളുടെ ഇപ്പോഴത്തെ സമീപനങ്ങൾ വളരെ അഭിനന്ദനം അർഹിക്കുന്നു താങ്കളുടെ മതേതര കാഴ്ചപാടിനെ നന്ദി പൂർവ്വം smarikkunnuv🎉
ധീരരായ, സത്യത്തിനും നീതിക്കും വേണ്ടി നിലപാട് എടുക്കുന്ന നീതിയുടെ കാവൽക്കാർ സുപ്രീം കോടതിയിൽ ഇനിയും ഉണ്ട്. 🙏🇮🇳🇮🇳🇮🇳news സ്വാഗതാർഹം.
വളരെ നല്ല വാർത്ത രാഹുൽ ഈശ്വർ 🎉❤
❤❤❤❤ രാഹുൽ ഈശ്വർ താങ്കൾ നല്ല മനസ്സുള്ള ഒരു വ്യക്തിത്വമാണ്
നാട്ടില്‍ സമാധാനം വരട്ടെ ❤
Great news to hear... വേദനജനകമായ വാർത്തകൾക്കിടയിൽ 🌹
ഈ കലികാലത്തും നന്മകൾ നിറഞ്ഞ വാക്കുകൾ എന്നെ ആത്മാർത്ഥ മായി കരയിക്കുന്നു 😭🙏❤️താങ്കൾക്ക് ദൈവം എല്ലാവിധ ആരോഗ്യമുള്ള ആയുസ് നൽകട്ടെ 😭
എത്ര നല്ല വലിയ വാ൪ത്ത 🎉 ഇത് രാഹുൽ ഈശ്വരിൽ നിന്നാണ് ഞാൻ ആദ്യം കേട്ടത് എന്നത് ഇരട്ടി മധുരം❤🎉🇮🇳ജയ്ഹിന്ദ് 🙏
ജഡ്ജി അംഗങ്ങൾ ആത്മാർത്ഥമായി പറഞ്ഞെങ്കിൽ അഭിനന്ദനങ്ങൾ പടച്ചവൻ അതിനുള്ള പ്രതിഫലം കൊടുക്കും കറക്റ്റ് അഭിപ്രായം സാർ 🙏🙏🙏
🙏
Thank you sir ❤️❤️❤️🙏
ഒരു വഴിപാട് സ്ഥലങ്ങളേയും തകർക്കാൻ ആരെയും അനുവദിയ്ക്കാൻ പാടില്ല.
Verygoodmassage
സുപ്രിൻകോർട്ട് വിധി സ്വാഗതം 1991വിധി സുപ്രിം കോർട്ട് കണ്ടിട്ടില്ലേ ആ നിയമംവെച്ച് ഹരജിതടഞ്ഞാൽപോരെ അങ്ങിനെതടഞ്ഞിരുന്നെങ്ലിൽ വേറെ ആരാധനയാലെങ്കൾക്ക് അവകാശവുമായി ചെന്നാൽ ഒരു കോടതിയും ഹരജി സ്വീകരിക്കുകയില്ല ഓക്കേ താങ്ക്യൂ രാഹുൽ ഇനിയും നല്ല നല്ല വാർത്തകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
രാജ്യനന്മക്ക് വേണ്ടിയുള്ള ശബ്ദം രാഹുലിന് ബിഗ് സല്യൂട്ടു
നിഷ്പക്ഷ റീഡിംഗ്,congrats
🇮🇳🇮🇳🇮🇳❤❤ രാഹുൽജി മതേതരത്വം നിലനിൽക്കട്ടെ
Raahulsar👍🌹🌹 നിങ്ങൾ പുലിയാണ്
ഒരു മാസം മാത്രം പിന്നെ യു വരും ഇത് ഓക്കേഅവിടെ മരിച്ചവർ 🙏🙏
ഒരാളെങ്കിലും ഇങ്ങനെയൊ ക്കെ പറയുവാൻ ഉണ്ടല്ലോ.
നന്ദിയുണ്ട്. എന്നാൽ ഒരു കാര്യം ശ്രദ്ധിച്ചുകൊള്ളുക
മതങ്ങളെല്ലാം ഇന്ന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. പലത രം പേപ്പട്ടികളുടെ മദ്ധ്യത്തി ലാണ് നിങ്ങൾ നില്ക്കുന്നത് എന്ന് അറിയുക. സത്യത്തി ൻ്റേയും ധർമ്മത്തിൻ്റേയും കാലമല്ല ഇത് എന്നറിഞ്ഞ് വേണം ഇതിലേക്കിറങ്ങാൻ.
എന്തായാലും നിങ്ങൾക്ക് നല്ലത് വരട്ടെ .
സുപ്രീം കോടതി നിഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തി നീതി നടപ്പാക്കിയാൽ തന്നെ ഇത്തരം അവകാശവാദങ്ങൾ മുളയിൽ തന്നെ നുള്ളികളഞ്ഞ് സംഘർഷം ഒഴിവാക്കാൻ കഴിയും.
അഭിനന്ദനങ്ങൾ
എല്ലാം കാണുമ്പോൾ പേടിതോന്നും
1947 ലെ സ്റ്റാറ്റസ്കോ എന്ന ആരാധനാലയ നിയമം ഉള്ള രാജ്യമാണ് ഇത് . എന്നിട്ടും പിന്നെയും പള്ളികൾക്ക് മേൽ അവകാശവാദം ഉന്നയിക്കുന്നത് നിയമവിരുദ്ധമെന്ന് കോടതികൾ ഒന്നായി പ്രഖ്യാപിക്കേണ്ട ഘട്ടം ?!. 👍
Very good messege. ❤❤❤❤
ഇതിനെല്ലാം പ്രത്യക്ഷമായും പരോക്ഷമായും അനുവാദം നൽകുന്ന മോദിയും അമിത്ഷായും യോഗിയും ഇപ്പോഴും ബഹുമാന്യരാണോ രാഹുൽ ഈശ്വർ
മോഡി, അമിത് ഷാ, യോഗി എന്നീ വർഗീയ ഭീകരരുടെ ക്രിമിനൽ അജണ്ടക്കെതിരെ പ്രതികരിച്ച രാഹുൽ ഈശ്വറിന് അഭിനന്തനങ്ങൾ...
സുപ്രീം കോടതി സുപ്രീം കോമഡി ആകാത്തെ 1991 ലെ Worship Act നടപ്പിലാക്കാൻ ആവശ്യപ്പെടേണ്ടതായിരുന്നു,
Your stand is really appreciate 🎉🎉🎉🎉
RSS പശു തീവ്രവാദി വൈറസ് ബാധിക്കാത്ത Judges ഇപ്പോഴും ഉണ്ട് !!??? ഈ ജഡ്ജി ഭാഗ്യവാനാണ്, അദ്ദേഹം സുപ്രീം കോടതി ആയതിനാൽ മോദിക്ക് അദ്ദേഹത്തെ അർദ്ധരാത്രിയിൽ മാറ്റാൻ കഴിയില്ല! 😂😂😂
Aa നാല് മരണത്തെ കുറിച്ച് വാര്‍ത്തകള്‍ ഒന്നും കണ്ടില്ല 😮
5 പേർ മരിച്ചു ഒരു ചർച്ചയോ തുടർന്നുള്ള സമാദാനപരമായ ഒന്നില്ലാതെ പ്രതിഷേധിച്ച 5 പേരെ വെടി വെച്ച് കൊന്നുകളഞ്ഞ up പോലീസ് തികച്ചും ദയനീയമായ നിലപാടാണ് എടുത്തത് കോടതികൾ നിയമത്തെ നിയമത്തിന്റെ വഴിയിൽ കാണണം
Nalla vidhi rahul❤❤❤❤
Great job dear Rahul..may God bless you richly..keep shining
മുസ്‌ലിം പള്ളികൾക്ക് മാത്രമായി പ്രത്യേക പ്രതിരോധവും സംരക്ഷണവും ആവശ്യമില്ല. രാജ്യത്ത് സത്യത്തിനും ധർമ്മത്തിനും ഭരണഘടനക്കും നീതിക്കും ന്യായത്തിനും ഒക്കെയാണ് സംരക്ഷണം ആവശ്യം. തകരാൻ അല്ലാഹു നിശ്ചയിച്ചതൊക്കെ തകരുക തന്നെ ചെയ്യും. No worries.
2:155
"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക"
Big Salute to Supreme Court
Verygood
Good speach rahul
Very good message
Very nice Rahul
Mr.Rahul Eswar you can use your TV channel for promoting religious harmony in our country. Take it as your duty for our nation. Thank you. ❤❤❤
ഹൈക്കോടതിക്ക് വിട്ടിരിക്കുന്നു എന്ന് പറ കാത്തിരുന്ന് കാണാം
Very good message
👍👍👍👍👍❤❤❤❤
After long yrs of hopelessness we see light on the other side of the tunnel .We expect justice from CJ Khanna.
🎉
👍👍👌
Really great job sir good blass you
I'm from Karnataka
താങ്കൾഇങ്ങനെ പറയുമ്പോഴും RSSനെബഹുമാനിക്കുന്നു ഇഷ്ടപ്പെടുന്ന്എന്ന്പറയുന്നു ഇത്ഇരട്ടതാപ്പല്ലേ
👍👍👍
👍
❤ രാഹുൽ ഈശ്വർ ❤
Keep going👍
സ്ര പ്രകോയിൽ ഒരവശ്യ സമുജ ) യരുത് അനമ്മേഴില
❤
Exactly
Well said rahulji....❤
1991 ലെ നിയമം നില നിൽക്കെ ഈ അതിക്രമത്തിന് സമ്മതം കൊടുത്തതും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അല്ലേ... ഈ കോടതി വിധിയിൽ സന്തോഷിക്കാൻ മാത്രം ഒന്നും ഇല്ല... സുപ്രീം കോടതി ഈ കേസ് തള്ളിയാൽ മാത്രമേ ഇനിയൊരു സാധ്യതയുള്ളൂ... ജനാധിപത്യവും മതേതരത്വവും ജീവ വായു പോലെ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
ഏറ്റവും മികച്ചൊരു ഭരണഘടനയാണ് ഇന്ത്യക്കുള്ളത്... പക്ഷേ ഭരിക്കാൻ ക്ഷണികുന്നത് മോശക്കാരാണെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും... Dr. B. R Ambedhkar...
പറഞ്ഞദ് ശരിയാണോ 👌
Avasaanam paranjath karayippichallo🥹
sahodharaa thaankalepolulla manushyatthamulla mathetharathwathil viswasikunna bheekarathaykethire dheeramaayi shabdhikunna ningalaanu peedidha varghatthinte yeka aaswaasam raajyam nilanilkunnathum ningalepolullavar kaaranamaa...❤👍👍👍👍👍👍👍
Judicial systems must be away from all types of political or religious favoritism for any personal advantages, then our so many civiour issues they can solve fair and justified way.
Respect all Religions
ഇവൻ എന്തെക്കെയാ പറയുന്നത് ഇത് കേരളമാണ് ഇവിടെ എന്താ പ്രശ്നം. പ്രശ്നം ഉണ്ടാക്കുന്നവർക്കു മനസ്സിലാകുന്ന ഭാക്ഷയിൽ വീഡിയോ ചെയ്യ്.
Gd news
👌👍👍👍❤️❤️
Allahbad high court ne sameepikkan paranjittundallo.athukond valare santhoshamonnum venda.
സുപ്രീം കോടതി 😂😂😂😂
Repeal places of worship act 1991
താങ്കൾ ഇപ്പൊ ഇതൊക്കെ പറയുന്നത് അടുത്ത ഇലക്ഷനിൽ സ്ഥാനാർത്ഥിയായി നിൽക്കുമ്പോൾ മുസ്ലിംകളുടെ സപ്പോർട്ട് കിട്ടാനല്ലേ?
Apriya Sathyangal എന്നൊരു ചാനലിൽ Binoj Nair എന്നൊരു വ്യക്തി താങ്കൾ ആട്ടിൻ തോലിട്ട ചെന്നായ ആണ് എന്നൊരു പരാമർശം നടത്തിയിട്ടുണ്ട്... ആ വീഡിയോ കണ്ടിട്ട് ഒരു respnse വീഡിയോ ചെയ്യണേ...രാഹുൽ ഈശ്വർ മുസ്ലിം കമ്മ്യൂണിറ്റിസ് നെ തെറ്റിധരിപ്പിക്കുന്നു എന്നാണ് പുള്ളി വാദിക്കുന്നത്.. 🤔🤔
ഒരു നാണയത്തിൻ്റെ ഒരു വശം.
ക്യാഷ് കൊടുത്തു വാങ്ങിയ വസ്തുവിൽ ക്ഷേത്രം പണിയാൻ പറ്റൂല്ലേ?
Magalanmar palli thakarthapol knnar kodthi ellayirunnallo
😂😂😂😂😂😂😂😂😂
😂
സൂപ്പർ വിഡിയോ അടുത്ത വിഡിയോ ഉടൻ 👍👍👍
Courts never fun
Y don't modi block them. What meaning of it
👍👍👍
❤❤❤❤
👍👍
❤❤❤